New Update
/sathyam/media/media_files/2024/11/16/8xCSj1EfPWVr0detrnuL.jpg)
പെരുമ്പാവൂർ: വൃശ്ചികപ്പുലരിയിൽ കൂവപ്പടി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സാന്ദ്രാനന്ദം സത്സംഗസമിതിയുടെ
നേതൃത്വത്തിൽ നടന്ന 'ശാസ്താപ്രീതി സമാരാധന'യിൽ നിരവധി ഭക്തർ പങ്കെടുത്തു.
Advertisment
/sathyam/media/media_files/2024/11/16/LEj2m5gS9Jr1jbl8G34Q.jpg)
തൃക്കാക്കര ചെറുവില്ലി ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശേഷാൽ ശാസ്തൃപൂജകൾക്കുശേഷം പ്രസാദവിതരണവും ഉണ്ടായിരുന്നു.
/sathyam/media/media_files/2024/11/16/RcDY4gP85vj4UIiFyHGH.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us