New Update
/sathyam/media/media_files/2026/02/27/kochi-2026-02-27-23-08-33.jpg)
ചോറ്റാനിക്കര :- "പിറവം മണ്ഡലത്തിന്റെ വികസനത്തിന് എംഎൽഎ ഒന്നും ചെയ്തിട്ടില്ല" എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുവേലിയിൽ കുറ്റ വിചാരണ സദസ്സ് സംഘടിപ്പിച്ചു.
Advertisment
സദസ് സിപിഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി സ. പി വാസുദേവൻ ഉദ്ഘാടനം ചെയ്തു.
കെ ഡി സലീംകുമാർ അധ്യക്ഷത വഹിച്ചു. സഖാക്കൾ എം ആർ രാജേഷ്, ജി ജയരാജ്, കെ എൻ സുരേഷ്, ഓമന ധർമ്മൻ, സദാമണി, പി പി മുരുകൻ, നെൽസൺ ജോർജ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us