New Update
/sathyam/media/media_files/2026/01/31/mahatma-gandhi-martyrdom-day-2026-01-31-17-48-53.jpg)
ആമ്പല്ലൂര്‍: കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
Advertisment
കർഷക കോൺസ് ജില്ലാ പ്രസിഡണ്ട് കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ആർ ഹരി, മണ്ഡലം പ്രസിഡണ്ട് സി ആർ ദിലീപ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, വാർഡ് മെമ്പർമാരായ എം എസ് ഹമീദ് കുട്ടി, എൻ സി വേണു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us