New Update
/sathyam/media/media_files/2025/12/31/dda5b3eb-c631-49c7-93f2-3f2f762bb695-2025-12-31-21-14-43.jpg)
കൊച്ചി: പറമ്പിൽ കടവ് ചെറോടത്തിൽ വീട്ടിൽ രവീന്ദ്രൻ (73) നിര്യാതനായി. നടുവട്ടം ചെറോടത്തിൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി. സഞ്ചയനം ജനവരി 4 ഞായറാഴ്ച.
Advertisment
ഭാര്യ: കക്കോടി പറമ്പത്ത് ജയശ്രീ. മക്കൾ: രമ്യഅനൂപ്, രജത്ത്. മരുമക്കൾ: അനൂപ് പി വി (പനായി), ബിൽന ബി പി (കൊയിലാണ്ടി). സഹോദരങ്ങൾ: സുലോചന, ജ്യോതി, പരേതരായ രാജൻ, ചോയിക്കുട്ടി, ചന്ദ്രൻ, രാധ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us