New Update
/sathyam/media/media_files/2025/02/19/W6HptDTRj8QkZGYrZRCv.jpeg)
പെരുമ്പാവൂർ: കുറുപ്പംപടി രായമംഗലം കുറ്റിശ്ര അകത്തൂട്ട് കനകക്കുഞ്ഞമ്മ (84) നിര്യാതയായി. ആലുവ ഗവ. ഗേൾസ് ഹൈസ്ക്കൂൾ റിട്ട. അദ്ധ്യാപികയാണ്.
Advertisment
ഭർത്താവ് പരേതനായ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ എം.പി. നാരായണൻ കർത്താ.
മക്കൾ: ദിലീപ് (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), പരേതനായ സുദർശനൻ, പ്രഭ (മാനേജർ, കേരളാ ബാങ്ക്).
/sathyam/media/media_files/2025/02/19/ul9jfFIeP0Ezf5xnNOFx.jpg)
മരുമക്കൾ: ജ്യോതി, അനിത, ബാബു പ്രദീപ് (അക്കൗണ്ട്സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടറേറ്റ് ഓഫീസ്, കോതമംഗലം). സംസ്കാരം ബുധനാഴ്ച രാത്രി വീട്ടുവളപ്പിൽ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us