പുതുയുഗ യാത്രക്ക് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

ജാഥാ ക്യാപ്റ്റൻ വി.ഡി സതീശനെ പുഷ്പ കിരീടവും ചെങ്കോലും നൽകി ജില്ലാ കമ്മിറ്റി സ്വീകരിച്ചു.

New Update
satheesan

പുതുയുഗ യാത്ര നായകൻ വി.ഡി. സതീശനെ ജില്ലാ കമ്മിറ്റി പുഷ്പ കിരീടവും ചെങ്കോലും നൽകി സ്വീകരിക്കുന്നു.ടി.യു. സാദത്ത്, രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, ബിജു വർഗീസ്, ടി.എ മുരളി എന്നിവർ സമീപം

മുളന്തുരുത്തി: പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രക്ക് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി  സ്വീകരണം നൽകി.

Advertisment

ജാഥാ ക്യാപ്റ്റൻ വി.ഡി സതീശനെ പുഷ്പ കിരീടവും ചെങ്കോലും നൽകി ജില്ലാ കമ്മിറ്റി സ്വീകരിച്ചു. 

കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത് , സംസ്ഥാന എക്സിക്കുട്ടീവ് അംഗങ്ങളായ രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, മിനിമോൾ കെ.,ജില്ലാ പ്രസിഡൻ്റ് ബിജു വർഗീസ്, സെക്രട്ടറി ടി.എ മുരളി, റെജി എം.എസ് ,ജിബിൻ എൻ.വി, അനുപ് ജോൺ,ജോബിൻ പോൾ വർഗീസ്, സിജോ വർഗീസ്, ബിനു ഇ പി , ബേസിൽ ജോയി, തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment