ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/V6n3mxAXTfxkazEl110q.jpg)
കൊച്ചി: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് നടനും സമത്വ മക്കൾ കക്ഷി അധ്യക്ഷനുമായ ശരത് കുമാർ.
Advertisment
തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് താൻ എൻഡിഎയിൽ ചേർന്നതെന്നും ശരത് കുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us