New Update
/sathyam/media/media_files/EjrnTeq3VtSju4DgU2ab.jpg)
കൊച്ചി: പത്‌മഭൂഷൺ കുഴൂർ നാരായണമാരാർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുഴൂരാശാന്റെ അനുസ്മരണ ദിവസമായ ആഗസ്റ്റ് 11 വൈകിട്ട് 5.30ന് ശതനാരായണം സമാദരണസദസ്സ് തിരുനായത്തോട് ശിവനാരായണക്ഷേത്രം ഊട്ടുപുരയിൽ നടക്കും.
Advertisment
/sathyam/media/media_files/mCh4m0Is9MZb0RTMctlz.jpg)
നാരായണമാരാരുടെ സമകാലീനരായിരുന്ന വാദ്യകലാകാരന്മാരുടെ ഭാര്യമാരെ സദസ്സിൽ ആദരിയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/media_files/w6QhLNatkKPrCxxAkmg9.jpg)
നായത്തോട് ഗോവിന്ദമാരാരുടെ ഭാര്യ ശാരദ മാരസ്യാർ, ചോറ്റാനിക്കര നാരായണമാരാരുടെ ഭാര്യ അംബിക മാരസ്യാർ, കോതമംഗലം ബാലൻ മാരാരുടെ ഭാര്യ സരസ്വതി മാരസ്യാർ, ചെങ്ങമനാട് അപ്പു നായരുടെ ഭാര്യ രാജമ്മ അപ്പു നായർ എന്നിവരാണ് ആദരിയ്ക്കപ്പെടുന്നത്. ചടങ്ങിൽ പാമ്പുമേക്കാട് മനയിലെ സുകുമാരി അന്തർജ്ജനം അമ്മ മുഖ്യാതിഥിയായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us