സാന്ദ്രാനന്ദം ശ്രീരാമ നവമി ആഘോഷം ഇന്ന്

സമൂഹ ശ്രീരാമ നാമജപം, ശ്രീരാമാവതാര ഭാഗം പാരായണം, ഭജന, ആരതി എന്നിവയോടെ സമാപിക്കും.

New Update
Untitledmodibjrama

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ ശ്രീരാമനവമി ആഘോഷവും സത്സംഗവും ഞായറാഴ്ച രാവിലെ 8.30 മുതൽ കൂടാലപ്പാട് നടക്കും.

Advertisment

Untitledmodibjee

വിളാവത്ത് ഭവനത്തിൽ നടക്കുന്ന ചടങ്ങിൽ വി.കെ. രവി ഭദ്രദീപം തെളിയിക്കും. സമൂഹ ശ്രീരാമ നാമജപം, ശ്രീരാമാവതാര ഭാഗം പാരായണം, ഭജന, ആരതി എന്നിവയോടെ സമാപിക്കും.

Advertisment