സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 പ്രോസസറോട് കൂടിയ മുൻനിര പോക്കോ എഫ്6 5ജി  വിൽപ്പനയ്‌ക്കെത്തുന്നു

author-image
ടെക് ഡസ്ക്
New Update
poco fc 5g

കൊച്ചി: ജെൻസെഡ് ട്രെൻഡ്‌സെറ്ററുകൾക്കായുള്ള മിഡ്-റേഞ്ച് സെഗ്‌മെൻ്റിലെ മുൻനിര സ്‌മാർട്ട്‌ഫോൺ അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ പോക്കോ യുടെ പുത്തൻ ലോഞ്ചായ സ്നാപ്ഡ്രാഗൺ® 8എസ് ജെൻ 3  പ്രോസസറോടുകൂടിയ പോക്കോ എഫ്6 5ജി,  ഫ്ലിപ്പ്കാർട്ടിൽ പാൻ ഇന്ത്യ വിൽപ്പന ആരംഭിക്കുന്നു.

Advertisment

എഫ്6 5ജി ടൈറ്റാനിയം, ബ്ലാക്ക് എന്നീ നിറങ്ങളിൽ 8+256ജിബി -ക്ക് 25,999 രൂപ , 12+256ജിബി-ക്ക് 27,999 രൂപ, 12+512ജിബി-ക്ക്  29,999 രൂപ എന്നിങ്ങനെ ആകർഷകമായ വിലയിൽ ലഭ്യമാകും

Advertisment