Advertisment

ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായി; ഇടുക്കിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലിലാണ് സംഭവം.  ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ജലി, മകൾ അമേയ, ബന്ധുവായ ജെൻസി എന്നിവരാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
accident1

ചിന്നക്കനാല്‍: വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലിലാണ് സംഭവം.  ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ജലി(25), മകൾ അമേയ (4 ), ബന്ധുവായ ജെൻസി (21) എന്നിവരാണ് മരിച്ചത്.  ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ  സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാമ് അപകടമുണ്ടായത്.

 

Advertisment