New Update
/sathyam/media/media_files/2024/11/21/q9d1IOCz5HvfNmQC54sX.jpg)
തൊടുപുഴ : കലൂര്‍ മൂലമറ്റത്തില്‍ മാനുവലിന്റെയും റാണിയുടെയും മകന്‍ സ്‌കറിയാ മാനുവല്‍ ( 22 ) മടക്കത്താനത്ത് വെച്ച് നടന്ന വാഹന അപകടത്തില്‍ മരണമടഞ്ഞു. തൊടുപുഴ സ്മിത ആശുപത്രിയില്‍ ഉച്ചക്ക് രണ്ട് മണിക്ക് എത്തിച്ചെങ്കിലും രാത്രി ഏഴുമണിക്ക് മരണം സംഭവിച്ചു. തൊടുപുഴ പ്രാതല്‍ ഫുഡ് പ്രോഡക്റ്റ്‌സിലെ ഓപ്പറേഷന്‍സ് മാനേജരായിരുന്നു.
സഹോദരങ്ങള്‍ ജോസ്, സിറില്‍ (വിദ്യാര്‍ത്ഥികള്‍, വിശ്വജോതി കോളേജ്)
സംസ്‌കാരം വെള്ളിയാഴ്ച 10:30 ന് കലൂര്‍ സെന്റ് ജോണ്‍സ് പള്ളിയില്‍.