Advertisment

ഡീൻ കുര്യാക്കോസ് ബുധനാഴ്ച പത്രിക സമർപ്പിക്കും

ഉച്ചയ്ക്ക് 1.30 ന് ഇടുക്കി ഡി സി സി ഓഫീസിൽ നിന്നും പുറപ്പെട്ട് വഴിയിൽ കൊലുമ്പൻ സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് കളക്ടറേറ്റിൽ എത്തി പത്രിക നൽകുക

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
dean kuriakose mp

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇടുക്കിയിലെ യുഡിഎഫ്‌ അഡ്വ.ഡീൻ കുര്യാക്കോസ് ബുധനാഴ്ച  പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 1.30 ന് ഇടുക്കി ഡി സി സി ഓഫീസിൽ നിന്നും പുറപ്പെട്ട് വഴിയിൽ കൊലുമ്പൻ സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് കളക്ടറേറ്റിൽ എത്തി പത്രിക നൽകുക.

എംഎല്‍എമാരായ പി.ജെ.ജോസഫ്, മാത്യു കുഴൽ നാടൻ, യു.ഡി.എഫ്  ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി- കൺവീനർ പ്രൊഫ.എം.ജെ.ജേക്കബ്ബ് -സി.പി.മാത്യു അഡ്വ.എസ്.അശോകൻ, ജെയ്സൺ ജോസഫ് തുടങ്ങി ജില്ലയിലെ മുതിർന്ന നേതാക്കളോടൊപ്പമായിരിക്കും  ഡീൻ കുര്യാക്കോസ് നാമനിർദ്ദേശക പത്രിക സമർപ്പണത്തിനെത്തുക.

Advertisment