തൊടുപുഴ കരിങ്കുന്നം കുരിക്കാട്ടിൽ എലിയാമ തോമസ്സ് നിര്യാതയായി

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കരിങ്കുന്നം സെൻ്റ് ആഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ .

New Update
shineliyamma

തൊടുപുഴ: കരിക്കുന്നം കുരിക്കാട്ടിൽ എലിയാമ തോമസ്സ് (74) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കരിങ്കുന്നം സെൻ്റ് ആഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ . 

മക്കൾ: ജോൺസ് (യുകെ) ജസ്സി,ജിജോ, ജിജി, ജയ്.

മരുമക്കൾ: സാലി, സ്ഥീഫൻ, സിബി, ജോജി , ലെയ് ബി (യുകെ)

Advertisment