കുഴിക്കാട്ട് ജോർജ്ജ് മാത്യു നിര്യാതനായി

New Update
george mathew

കരിമണ്ണൂർ :കുഴിക്കാട്ട് ജോർജ്ജ് മാത്യു(ബേബി - 71) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 22/12/2024 ഞായർ രാവിലെ 11.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Advertisment

 ഭാര്യ മേരി ജോർജ്ജ് നെയ്യശ്ശേരി ചൊള്ളാമഠത്തിൽ കുടുംബാംഗം.(റിട്ട. ടീച്ചർ). മക്കൾ: മാത്യു(ഷിജു -യു.കെ), ഫാദർ ജോർജ്ജ് കുഴിക്കാട്ട് സി.എസ്.റ്റി(റിന്യൂവൽ റിട്രീറ്റ് സെന്റർ -ബാംഗ്ലൂർ), കൊച്ചുറാണി(മജ്ഞു -യു.കെ). 

മരുമക്കൾ: മിഷ-ആലപ്പാട്ട്, കോതമംഗലം(യു.കെ), രഞ്ജിത് ചെറുമുട്ടത്ത് എറണാകുളം(യു.കെ). കൊച്ചുമക്കൾ: ഇസബെൽ ഇമ്മാനുവേൽ, ജെറേമിയേൽ, കാർമ്മൽ, ഇവാഞ്ചൽ,  ക്രിസ്റ്റേൽ, 
മിഖേൽ, ബഥേൽ, റിതുൽ, റെയ്സ

Advertisment