Advertisment

നെയ്യശ്ശേരി മാണിക്കുന്നേൽ അഗസ്റ്റ്യന്റെ (കുഞ്ഞച്ചൻ) ഭാര്യ ഏലിക്കുട്ടി നിര്യാതയായി

New Update
obit aleykutty 71

നെയ്യശ്ശേരി: മാണിക്കുന്നേൽ അഗസ്റ്റ്യന്റെ (കുഞ്ഞച്ചൻ) ഭാര്യ ഏലിക്കുട്ടി - 79 നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ പത്തിന് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ. പരേത പെരുമ്പിള്ളിച്ചിറ കൊന്നയ്ക്കൽ കുടുംബാംഗമാണ്. 

മക്കൾ: പ്രശാന്ത്, സീന. മരുമക്കൾ: ജിൻസി അറയാനിയ്ക്കൽ (മാലിപ്പാറ), ജോർജ്ജ് പള്ളിക്കമ്യാലിൽ (കലയന്താനി).

Advertisment