തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട. സ്റ്റാഫ് കാരിക്കോട് ആനിത്തോട്ടിൽ കെ.ജെ മത്തായി (കോയിക്കൽ പാപ്പച്ചൻ - 85) നിര്യാതനായി

New Update
obit kj mathai

തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. സ്റ്റാഫ് കാരിക്കോട് ആനിത്തോട്ടിൽ കെ.ജെ മത്തായി(കോയിക്കൽ പാപ്പച്ചൻ - 85) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ.

Advertisment

ഭാര്യ: മേരി മുത്തോലപുരം പടിഞ്ഞാറേക്കുറ്റ് കുടുംബാംഗം. മക്കൾ: ജോസ് മാത്യു (ന്യൂമാൻ കോളേജ് റിട്ട. പ്രൊഫസർ), പ്രിൻസ് മാത്യു (ഇടുക്കി റൈഫിൾ ക്ലബ്ബ് സെക്രട്ടറി), ലാലി ജോസി  (വെള്ളിയാമറ്റം പഞ്ചായത്ത് മെമ്പർ), നിജി ബോണി, ബിജു മാത്യു.

മരുമക്കൾ: അൽഫോൺസാ ജോർജ്ജ് ശാസ്താംകുന്നേൽ, കരിമണ്ണൂർ (റിട്ട. എച്ച്.എസ്.എസ്.റ്റി വാഴത്തോപ്പ്), ഷൈനി പ്രിൻസ് (ചിറക്കത്തൊട്ടിയിൽ, കരിമ്പൻ), ജോസി വേളാചേരിൽ വെട്ടിമറ്റം (കേരള കോൺ​ഗ്രസ് എം വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ്), ബോണി കാവനമാലിൽ (ബിസിനസ്സ്), സാറാ തെക്കേവീട്ടിൽ (ടീച്ചർ, സി.എം.ഐ ക്രൈസ്റ്റ് സ്കൂൾ, കാഞ്ഞങ്ങാട്).

ഭൗതിക ശരീരം ബുധനാഴ്ച  വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.