പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും സ്ഥല ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തി‍ല്‍ മുറിച്ചു മാറ്റണം

New Update
warning

പുറപ്പുഴ: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും സ്ഥല ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തി‍ല്‍ മുറിച്ചു മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം മരം വീണുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സ്ഥല ഉടമകള്‍ മാത്രം ഉത്തരവാദികളായിരിക്കുമെന്ന വിവരം അറിയിക്കുന്നു. 

Advertisment

 

Advertisment