Advertisment

കരിമണ്ണൂർ പറയംനിലം വീട്ടിൽ ഏലിക്കുട്ടി ദേവസ്യ (94) നിര്യാതയായി

New Update
obit aleykutty devasia

കരിമണ്ണൂർ: പറയംനിലം വീട്ടിൽ ഏലിക്കുട്ടി ദേവസ്യ (94)  നിര്യാതയായി. ഭർത്താവ്: പരേതനായ അധ്യാപകൻ ഡി. ദേവസ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കരിമണ്ണൂർ ഹൈസ്കൂൾ കവലയിലുള്ള വസതിയിൽ ആരംഭിച്ച് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത മുവാറ്റുപുഴ പെരുമ്പല്ലൂർ കുരുവിത്തടം കുടുംബാംഗമാണ്.

Advertisment

മക്കൾ: ദേവസ്യ ദേവസ്യ (കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ), ജെസ്സി ദേവസ്യ, ജാൻസി ദേവസ്യ, ജോണി ദേവസ്യ, കാതറിൻ ദേവസ്യ. 

മരുമക്കൾ: ഗ്രേസി എൻ.സി. (നടുവിലേടത്ത്, പള്ളിക്കാമുറി), ഡേവിസ് (അരിമ്പൂർ ചീരോത, പുത്തൻപള്ളി, വരാപ്പുഴ), പരേതനായ അഗസ്റ്റിൻ പി.പി. (ചിറയത്ത് പള്ളായി, ഇരിങ്ങാലക്കുട), ജോൺസൺ ലൂക്കോസ് (മടുക്കയിൽ, ഏറ്റുമാനൂർ). 

ഭൗതിക ശരീരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

Advertisment