Advertisment

അഞ്ചിരി കുന്നുംപുറത്ത്  ഗ്രേസി സെബാസ്റ്റ്യൻ (73) നിര്യാതയായി

New Update
obit gracy sebastian

അഞ്ചിരി: കുന്നുംപുറത്ത്  ഗ്രേസി സെബാസ്റ്റ്യൻ (73) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പൊറസ് ദേവാലയത്തിൽ. പരേത കാഞ്ഞിരപ്പള്ളി ഇല്ലിക്കമുറിയിൽ കുടുംബാഗം. 

Advertisment

ഭർത്താവ്: കെ ജെ സെബാസ്റ്റ്യൻ. മക്കൾ: ടോണി ജെ സെബാസ്റ്റ്യൻ, പരേതയായ എലിസബത്ത് സെബാസ്റ്റ്യൻ മരുമകൾ : എമിൽ കുര്യാക്കോസ്. കൊച്ചുമക്കൾ: എഡവിൻ ടോണി, എയിഡൻ ടോണി.

Advertisment