Advertisment

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം ക്ലിപ്തം നമ്പർ ഐ 573 ൻറെ പ്രസിഡൻറായി ജോർജ് കൊച്ചുപറമ്പിലും വൈസ് പ്രസിഡന്‍റായി മാത്യു ജോണും ചുമതലയേറ്റു

New Update
president vice president

തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം ക്ലിപ്തം നമ്പർ ഐ 573 ൻറെ പ്രസിഡൻറായി ജോർജ് കൊച്ചുപറമ്പിൽ വരണാധികാരി സജികുമാർ പി.ആറിൽ നിന്നും ചുമതലയേറ്റു.

Advertisment

president in charge

മാത്യു ജോൺ (വൈസ് പ്രസിഡൻറ്), ഭരണ സമിതി അംഗങ്ങളായി ബോണി തോമസ്, ഔസേപ്പച്ചൻ ജോൺസൺ, ഡെന്നി ജോസഫ്, ജലജ ശശി, മിനി ആൻറ്റണി, റിനു റോയി എന്നിവരും ചുമതലയേറ്റു.

സെക്രട്ടറി സാജു വി ചെമ്പരത്തി, മുൻ പ്രസിഡൻറ്  ബെന്നി ജേക്കബ്, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment