New Update
/sathyam/media/media_files/2024/10/17/MCs9e0zSquMkX7EpeixA.jpg)
തൊടുപുഴ: പ്രേം നസീർ സുഹൃത്ത് സമിതി തൊടുപുഴ ചാപ്റ്ററിൻ്റെ 2024 ലെ പ്രേംനസീർ കായിക ശ്രേയസ് പുരസ്കാരം അന്തർദ്ദേശീയ നീന്തൽ താരവും, ഓഷ്യൻ മാൻ ഏഷ്യൻ ചാമ്പ്യനുമായ ബേബി വർഗ്ഗീസിന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു.