Advertisment

വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ധിക്ക് നിര്യാതനായി

വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ധിക്ക് (60) നിര്യാതനായി. കബറടക്കം രാവിലെ 9 മണിക്ക് വലിയവീട്ടിൽ പള്ളി കബർസ്ഥാനിൽ. ഭാര്യ: സൽമ.  മക്കൾ: സിൻസ, അൻസൽന. മരുമക്കൾ: മുഹമ്മദ്‌, അജി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
siddique vengalloor

തൊടുപുഴ: വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ധിക്ക് (60) നിര്യാതനായി. ഭാര്യ: സൽമ-വെങ്ങല്ലൂർ കവണിപറമ്പിൽ കുടുംബാംഗമാണ്.  മക്കൾ: സിൻസ, അൻസൽന. മരുമക്കൾ : മുഹമ്മദ്‌, അജി

Advertisment