Advertisment

മുതലക്കോടം ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ഉലഹന്നൻ്റെ ഭാര്യ റോസക്കുട്ടി നിര്യാതയായി

ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ഉലഹന്നൻ്റെ ഭാര്യ റോസക്കുട്ടി നിര്യാതയായി. പരേത വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം. സംസ്‌കാരം വ്യാഴാഴ്ച

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
rosakutty ulahannan

മുതലക്കോടം: ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ഉലഹന്നൻ്റെ ഭാര്യ റോസക്കുട്ടി (97) നിര്യാതയായി. പരേത വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ,  ഏലമ്മ, തങ്കമ്മ, ജോസ് , റ്റി യു ഫ്രാൻസീസ് (റിട്ട: ഉപജില്ല വിദ്യാഭ്യാസ ഓഫീസർ), റ്റി യു ജോർജ് (റിട്ട: ഹെഡ്മാസ്റ്റർ), ജോൺസൺ.

Advertisment

മരുമക്കൾ: പരേതനായ മാത്യു ചീരാംകുന്നേൽ ആനക്കാം പൊയിൽ, എം.സി. ചാക്കോ മുളയ്ക്കൽ ഏഴല്ലൂർ, ജയിoസ് മഠത്തിൽ നെയ്യശ്ശേരി, ലൂസി മാതാളികുന്നേൽ ഉടുമ്പന്നൂർ, നാൻസി മുരിങ്ങമറ്റത്തിൽ കരിമണ്ണൂർ റിട്ട: ഹെഡ്മിസ്ട്രസ്, എലിസബത്ത്  വടക്കേൽ കരിമണ്ണൂർ റിട്ട: ടീച്ചർ, ലിൻസി മoത്തിക്കണ്ടത്തിൽ ഏഴുമുട്ടം. സംസ്‌കാരം വ്യാഴാഴ്ച (മെയ് 16) ഉച്ചയ്ക്ക് മൂന്നിന്‌ മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനപ്പള്ളിയിൽ.

Advertisment