വെട്ടിക്കാട്ടിൽ ഏലിക്കുട്ടി ഉലഹന്നാൻ നിര്യാതയായി

വെട്ടിക്കാട്ടിൽ ഏലിക്കുട്ടി ഉലഹന്നാൻ (86) നിര്യാതയായി

New Update
elikutty ulahannan

തൊടുപുഴ: വെട്ടിക്കാട്ടിൽ ഏലിക്കുട്ടി ഉലഹന്നാൻ (86) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (16) ഉച്ചകഴിഞ്ഞ് 3.00 ന് സ്വഭവനത്തിൽ ആരംഭിക്കും. തേനംകുന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കും.


Advertisment