New Update
/sathyam/media/media_files/Q8rbQ09bWMP2Tr0urPm7.jpg)
കരിമണ്ണൂർ: പള്ളിക്കാമുറി ശൗര്യാംമാക്കൽ റോയി മാത്യു (63) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
Advertisment
മാതാവ്: കത്രിക്കുട്ടി മാത്യു കടവൂർ മലേക്കണ്ടത്തിൽ കുടുംബാംഗം. ഭാര്യ: ടെസ്സി മുത്തോലപുരം നിരപ്പിൽ കുടുംബാംഗം. മക്കൾ: മാത്യൂസ് റോയി, ജോൺസ് റോയി. മരുമകൾ: റിയ, പാലത്തിങ്കൽ (എറണാകുളം). കൊച്ചുമകൾ: ലിൻ ട്രീസാ മാത്യൂസ്.
സഹോദരങ്ങൾ: ആനീഫ് മാത്യു, തോട്ടാൻ (ചാലക്കുടി), ഇന്നസെന്റ് മാത്യു, പട്ടേരിൽ (ഉടുമ്പന്നൂർ).