New Update
/sathyam/media/media_files/2024/10/19/Umxq6wfm0Y2JjDQQgljl.jpg)
ഇടുക്കി: കരിമണ്ണൂര്‍ സ്വദേശി ജോര്‍ജ്ജ് ജോസഫ് കുഴിക്കാട്ടുമ്യാലില്‍ അമേരിക്കയില്‍ നിര്യതനായി.
Advertisment
സംസ്‌ക്കാരം ന്യൂയോര്‍ക്ക് സെന്റ് സെയിന്റ് മേരീസ് സീറോ മലബാര്‍ ദേവാലത്തില്‍ 21ന് രാവിലെ 9 മണിക്ക് നടക്കും.
ഭാര്യ: സാലിയമ്മ മണ്ണുപ്പറമ്പില്‍
മക്കള്‍: അനു, അജയ്
മരുമകന്‍: നിനോയി മാത്യു