Advertisment

മുതലക്കോടം ചെമ്പരത്തി പി.സി വർ​ഗീസ് നിര്യാതനായി

New Update
G

മുതലക്കോടം: ചെമ്പരത്തി പി.സി വർ​ഗീസ് (പാപ്പൂ - 81) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. 

Advertisment

ഭാര്യ: പരേതയായ ​ഗ്രേസി പാലക്കാട് ഒലിപ്പാറ പുളിക്കക്കുന്നേൽ കുടുംബാം​ഗം. മക്കൾ: സിന്ധു, സിസ്റ്റർ ആൽഫി എസ്.എ.ബി.എസ് (റ്റീച്ചർ, സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ, മുതലക്കോടം), സാജു വി ചെമ്പരത്തി (സെക്രട്ടറി, ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റി), സിജി. 

മരുമക്കൾ: റോണി ജേക്കബ്, വടക്കേമണ്ഡപത്തിൽ (മൂന്നിലവ്), സ്മിത, കൂരമറ്റം, കോട്ടയം (ലാബ് അഡ്മിനിസ്ട്രേറ്റർ, ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റി), ബൈജു മാത്യു, പുത്തൂർ(മൂന്നിലവ്).

സിസ്റ്റർ ആലീസ് ചെമ്പരത്തി എസ്.എ.ബി.എസ് സഹോദരിയാണ്. കൊച്ചുമക്കൾ: എഡ്വിൻ എസ് ചെമ്പരത്തി, ഏഞ്ചൽ മേരി സാജു, ഇവാൻ എസ് ചെമ്പരത്തി, ഫെലിക്സ് ബൈജു, ഫെമി ബൈജു, ജേക്കബ്, ​ഗ്രേസ്.

Advertisment