ഇടുക്കി അസോസിയേഷൻ കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അംഗം നിക്സ് കെ ബേബിയുടെ പിതാവ് ബേബി കല്ലുമ്പുറം നിര്യാതനായി

New Update
G

ഇടുക്കി: ഇടുക്കി അസോസിയേഷൻ കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അംഗവും റിഗ്ഗായ് ഏരിയ അംഗവുമായ നിക്സ് കെ ബേബിയുടെ പിതാവും

Advertisment

വിമൻസ് ഫോറം അംഗം ലിജിയ അൽഫോൻസിന്റെ ഭർതൃപിതാവും ബഥേൽ സ്കൂളിലെ മുൻ അധ്യാപകനും ആയിരുന്ന ബേബി കല്ലുമ്പുറം (കല്ലുമ്പുറം ബേബി സാർ) നിര്യാതനായി. 

സംസ്കാരം വ്യാഴാഴ്ച 3:30ന് അടിമാലി സെന്റ് ജൂഡ് പള്ളിയിൽ നടക്കും. ബേബി സാറിന്റെ നിര്യാണത്തിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റ് ദുഃഖം രേഖപ്പെടുത്തി.

Advertisment