സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയേർഡ് മാനേജർ ചെറിയാൻ ജെ. പുതിയടം നിര്യാതനായി

New Update
A

വാഴക്കുളം / പാലാ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയേർഡ് മാനേജർ ചെറിയാൻ ജെ. പുതിയടം (തങ്കച്ചൻ - 91) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 02:30 ന്  ഭവനത്തിൽ ആരംഭിച്ച് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. വെള്ളിയാഴ്ച രാവിലെ 09.00 ന് മൃതദേഹം വാഴക്കുളത്തുള്ള ഭവനത്തിൽ കൊണ്ടുവരും.

Advertisment

ഭാര്യ: പരേതയായ ചിന്നമ്മ കൊടുവേലി കാപ്പിൽ കുടുംബാംഗം. മക്കൾ: ജോണി ചെറിയാൻ, ജോസ് ചെറിയാൻ, മറിയമ്മ. 

മരുമക്കൾ:  ടെസി ജേക്കബ് വഴുതാലക്കാട്ട് മൈലക്കൊമ്പ്, ബെൻസി പോൾ കൊച്ചുമുട്ടം കലൂർക്കാട്, ബെന്നി എബ്രാഹം ചെമ്മാമ്പള്ളിൽ കുറുപ്പന്തറ. 

കൊച്ചുമക്കൾ: ചെറിയാൻ ജെ. പുതിയടം & അലീന വാണിയപ്പുരയ്ക്കൽ കമ്പംമെട്ട്, പോൾ ജെ. പുതിയടം, ജോൺ ജെ. പുതിയടം, ആൻമരിയ ജോണി & അർജുൻ പാലാട്ടി അങ്കമാലി, സെറ ഗ്രേസ് ജോണി, നമിത അന്ന എബ്രാഹം, രോഹൻ ചെറിയാൻ എബ്രാഹം.

Advertisment