തൊടുപുഴ മൈലക്കൊമ്പ് മറ്റത്തിൽ ജോൺ ജേക്കബ് നിര്യാതനായി

New Update
s

തൊടുപുഴ : മൈലക്കൊമ്പ് മറ്റത്തിൽ ജോൺ ജേക്കബ് ( 62 ) നിര്യാതനായി. സംസ്‍കാര ശുശ്രുഷകൾ 
(31-05-2025) ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് മൈലകൊമ്പ്  സെന്റ് തോമസ് ഫൊറോന പള്ളിയിൽ. 

Advertisment

മൃതദേഹം വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. രണ്ട് മണിക്കൂർ സ്വഭവനത്തിൽ പൊതുദർശനവും അതിനുശേഷം തറവാട് ഭവനത്തിൽ പൊതുദർശനവും തിരുക്കർമ്മങ്ങളും നടക്കും. 

ഭാര്യ: പത്തനംതിട്ട കൈപിലാലിപാറയിൽ ലിജി ജോൺ. മക്കൾ :  അഖിൽ ജോൺ, ഫെന്ന മരിയ ജോൺ
സഹോദരങ്ങൾ:  പോൾ ജേക്കബ് നാകപുഴ, ഫാ. മാത്യു മറ്റത്തിൽ സി.എം.ഐ, ഫാ. വർഗീസ് മറ്റത്തിൽ (ഇടുക്കി രൂപത), ഫാ. ജിമ്മി മറ്റത്തിൽ (സത്ന രൂപത), ലാലു ജേക്കബ്, ജെയ്മോൻ ജേക്കബ്.

Advertisment