മടക്കത്താനം: തൊടുപുഴ മാക്സ് വണ്‍ സ്കൂള്‍ ഓഫ് മ്യൂസിക് അധ്യാപകന്‍ പൊടിപാറയിൽ ജോർജ് തോമസ് (ലാലു - 68) നിര്യാതനായി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച 12 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന പള്ളിയിൽ.
ഭാര്യ: റൂബി ജോർജ് (ചെറുകര കുടുംബാംഗം). മകൻ: റൂബൻ ജോർജ് (തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്ലോര്‍ മാനേജര്‍).