New Update
/sathyam/media/media_files/2025/07/30/betsy-2025-07-30-20-50-13.jpg)
കരിമണ്ണൂർ : മുളപ്പുറം - കോട്ടക്കവല വാറണാക്കുഴിയിൽ തോമസിന്റെ ഭാര്യ ബെറ്റ്സി തോമസ് (64) നിര്യാതയായി. സംസ്കാരം വ്യാഴം (31-07-25) രാവിലെ 11-ന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ.
Advertisment
പരേത വെട്ടിമറ്റം രാമപുരത്ത് കുടുംബാംഗം. മക്കൾ: ജിത്തു (ആർ മി, ഛത്തീസ്ഗഡ്), ജീവ. മരുമകൾ: ടെനു (ബാംഗ്ലൂർ).