ഇടുക്കി ലേറ്റസ്റ്റ് ന്യൂസ് പാംബ്ലാ ഡാം പുലർച്ചെ ഒന്നിന് തുറക്കും; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം പാംമ്പ്ലാ ഡാം പുലർച്ചെ ഒരു മണി മുതൽ തുറക്കുന്നതിന് അനുമതി നൽകിയതായി ഇടുക്കി ജില്ലാ കളക്ടര്‍ ന്യൂസ് ബ്യൂറോ, ഇടുക്കി 10 Sep 2024 00:56 IST Follow UsNew Updateഇടുക്കി: പാംമ്പ്ലാ ഡാം പുലർച്ചെ ഒരു മണി മുതൽ തുറക്കുന്നതിന് അനുമതി നൽകിയതായി ഇടുക്കി ജില്ലാ കളക്ടര്‍. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. Read More Read the Next Article