Advertisment

മുതലക്കോടം കുഴിപ്പിള്ളിൽ രാജേഷ് ജോസഫ് (52) നിര്യാതനായി

New Update
RAJESH JOSEPH1.jpg

മുതലക്കോടം: കുഴിപ്പിള്ളിൽ രാജേഷ് ജോസഫ് (52) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച്  മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ജെസ്സി പാലാ ഇളംതോട്ടം കിഴക്കേക്കര കുടുംബാംഗം. മകൻ: ജോയൽ (വിദ്യാർത്ഥി, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ). സഹോദരങ്ങൾ: റെക്സ് ജോസഫ് (ബിസിനസ്), ജോയിസ് ജോസഫ് (യു.എസ്.എ). ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.

Advertisment