Advertisment

വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ വിജയിക്കണം: എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് റോഷി അഗസ്റ്റിൻ

വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. റാന്നി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറൻമുളയിൽ 47,000 പേർ വോട്ടു ചെയ്തു.

New Update
കേരളാ കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തിൽ മാത്രമാണ് തർക്കമുണ്ടായിരുന്നത് ;  പാർലമെന്ററി പാർട്ടി നേതാവായി പിജെ ജോസഫ് തുടരും ; ജോസഫിനെ മാറ്റാൻ ആവശ്യപ്പെടില്ലെന്ന് റോഷി അഗസ്റ്റിൻ

ഇടുക്കി: സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ജോയ്‌സ് ജോർജ് അനായാസം വിജയിക്കും. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.