/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
മൂ​ല​മ​റ്റം: സ്​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
കോ​ലാ​ഹ​ല​മേ​ട് ചെ​യ്ഞ്ച​റ​കു​ഴി​യി​ല്‍ കി​ഷോ​ര്‍ (29), വാ​ഗ​മ​ണ്‍ പെ​രി​യ​വി​ള ജെ​യ്​സ​ണ്‍ (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
വാ​ഗ​മ​ണ്ണി​ല്‍​നി​ന്നു മൂ​ല​മ​റ്റ​ത്തേ​ക്കു വ​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്​കൂ​ട്ട​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് ഇ​ടാ​ട് അ​ന്ത്യ​ന്‍​പാ​റ​യി​ല്‍ ക്രാ​ഷ് ബാ​രി​യ​റി​ല്‍ ഇ​ടി​ച്ച് 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
ര​ണ്ട് പേ​ര്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. കി​ഷോ​റി​നെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ജെ​യ്​സ​നെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഓ​ടിക്കൂ​ടി​യ നാ​ട്ടു​കാ​രും മൂ​ല​മ​റ്റ​ത്തു നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്​സും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ കൊ​ക്ക​യി​ല്‍​നി​ന്നു ക​യ​റ്റി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us