Advertisment

കൂട്ടുകാര്‍കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം; തൊടുപുഴയില്‍ 14കാരന്‍ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മൽ ആണ് മരിച്ചത്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
1do not cross

തൊടുപുഴ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മൽ ആണ് മരിച്ചത്. 

Advertisment