Advertisment

തട്ടക്കുഴ വെള്ളാന്താനം വേപ്പുമ്മൂട്ടിൽ തോമസ് കുട്ടിയുടെ മകൾ ജൂണ തോമസ് കുട്ടി നിര്യാതയായി

New Update
Juna Thomas Kutty.jpg

തട്ടക്കുഴ: വെള്ളാന്താനം വേപ്പുമ്മൂട്ടിൽ തോമസ് കുട്ടിയുടെയും ജെസ്സിയുടെയും മകൾ ജൂണ തോമസ് കുട്ടി (19) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരൻ ജീസ്മോൻ തോമസ്കുട്ടി.

Advertisment