യു​വാ​ക്ക​ൾ ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ എ​തി​രെ ​വ​ന്ന ബൈ​ക്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ന​ടി​യി​ലേ​ക്ക് മറിഞ്ഞു: രണ്ട് യുവാക്കൾക്ക് ദാരുണ മരണം

ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

New Update
acci

ക​ട്ട​പ്പ​ന: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി.

Advertisment

ഞാ​യ​റാ​ഴ്ച വെ​ള്ള​യാം​കു​ടി കാ​ണ​ക്കാ​ലി​പ്പ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ച്ചു​തോ​വാ​ള പാ​പ്പാ​യി​ൽ സൂ​ര​ജ് സി​ബി (21), ഉ​പ്പു​ക​ണ്ടം ന​ത്തു​ക​ല്ല് കൈ​പ്പ​ക​ശേ​രി ഡോ​ൺ തോ​മ​സ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

യു​വാ​ക്ക​ൾ ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ എ​തി​രേ​വ​ന്ന ബൈ​ക്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Advertisment