New Update
/sathyam/media/media_files/pHpARegvjaR4KgJcQqFW.jpg)
കണ്ണൂർ:ഏച്ചൂരിൽ അമിതവേഗതയില്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് വഴി യാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്.
Advertisment
റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന.