New Update
/sathyam/media/media_files/eDXcf5gR8Xw7RiPjaUAr.jpg)
കണ്ണൂര്‍: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മട്ടന്നൂർ കൊതേരിയിലുണ്ടായ അപകടത്തില്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ബൈക്കും ബൈക്ക് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Advertisment
തുടര്‍ന്ന് റോഡിലേക്ക് വീണ യുവാവിന്റെ ദേഹത്തുകൂടി അതുവഴിയെത്തിയ ഫയര്‍ ഫോഴ്‌സ് വാഹനം കയറി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.