New Update
/sathyam/media/media_files/ljnUp1wsjCer6IMIym6Y.jpg)
കണ്ണൂർ: അമിത വേഗത്തിലെത്തിയ കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂരിൽ ആണ് അപകടം. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്.
Advertisment
കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
ബീന റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്നു. പിന്നാലെ അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.