New Update
/sathyam/media/media_files/1Ll3P2y6teMoGWuCmwcX.jpg)
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീതാറാം യെച്ചൂരിയെ താന്‍ വിമര്‍ശിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് ഇ.പി ജയരാജന്‍.
Advertisment
ആസൂത്രിതമായി അവഹേളിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. ഒരു വാക്കുപോലും സംസാരിച്ചില്ലന്നും ഇ.പി ജയരാജന്‍ പറഞ്ഞു.