Advertisment

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കണ്ണൂർ പടപ്പയങ്ങാട് ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിലാണ് സംഭവം.

New Update
george joseph.jpg

കണ്ണൂര്‍: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കണ്ണൂർ പടപ്പയങ്ങാട് ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിലാണ് സംഭവം.

 സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിദ്യാർത്ഥിനി പകർത്തുകയും അത് സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പോലീസ് കേസെടുത്തിരുന്നു.

arrest
Advertisment