Advertisment

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

author-image
വിക്ടര്‍ ജോസഫ്
Updated On
New Update
k sudhakaran nomination submission

കണ്ണൂര്‍: കണ്ണൂർ ലോക്സഭാ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ഓടെയാണ് 4 സെറ്റ് പത്രിക വരാണാധികാരിയായ കളക്ടര്‍ അരുൺ കെ വിജയൻ്റെ മുൻപിൽ സമർപ്പിച്ചത്. എംഎല്‍എമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 

Advertisment