കണ്ണൂരിൽ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ആയിരുന്നു അപകടമുണ്ടായത്

New Update
accident

കണ്ണൂർ: ചാലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.

Advertisment

തിങ്കളാഴ്ച ആയിരുന്നു അപകടമുണ്ടായത്. ചാല സ്വദേശി സരോജിനി ( 75 ) ആണ്‌ മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്.

Advertisment