New Update
/sathyam/media/media_files/D16OlLyTUqpnycXCEx9Y.jpg)
കൊച്ചി: അജിനോറ ​ഗ്ലോബൽ വെഞ്ചേഴ്സിന്റെ ഡയറക്ടർമാരിലൊരാളായ നോർവിൻ ലൂക്കോസ് (34) അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു.
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us