New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കണ്ണൂര്‍: കണ്ണൂരില്‍ ഭിന്നശേഷിക്കാരന്‍ കൊല്ലപ്പെട്ടു.ഉദയഗിരി തൊമരക്കാട്ടാണ് സഹോദരി പുത്രന്റെ അടിയേറ്റ് ഭിന്നശേഷിക്കാരന്‍ മരിച്ചത്. ഇരുകാലുകള്‍ക്കും സ്വാധീനം ഇല്ലാത്ത ദേവസ്യ കുമ്പുക്കല്‍ ആണ് കൊല്ലപ്പെട്ടത്.
Advertisment
സഹോദരി പുത്രനായ ഷൈന്‍ മോന്‍ കോടാലി കൊണ്ട് വെട്ടിയും കല്ലു കൊണ്ട് തലയ്ക്ക് അടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു. ഷൈന്‍ മോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് . കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us