Advertisment

കണ്ണൂരിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവാവ്‌ മരിച്ചു

മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവാവ്‌ മരിച്ചു.കണ്ണൂർ പെരിങ്ങോം വേട്ടുവക്കുന്നിലെ കല്ലേൻ കൃഷ്ണകുമാർ ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
cobra1

കണ്ണൂർ : മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവാവ്‌ മരിച്ചു.കണ്ണൂർ പെരിങ്ങോം വേട്ടുവക്കുന്നിലെ കല്ലേൻ കൃഷ്ണകുമാർ (42) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: ഷിജി. വിദ്യാര്‍ത്ഥികളായ കിരണ്‍, സൂര്യ എന്നിവര്‍ മക്കളാണ്‌

Advertisment